കാസർകോട് ട്രാഫിക് സർക്കിളിലെ ഷാൻ സ്റ്റാൾ ഉടമ സൈനുദ്ധീൻ എം എ അന്തരിച്ചു

കാസർകോട്: ട്രാഫിക് സർക്കിളിനടുത്ത് പത്ത് വർഷത്തോളം ഹോട്ടൽ ഷാൻ റെസ്റ്റോറെൻ്റിലെ ഷാൻ സ്റ്റാൾ നടത്തിയിരുന്ന കുമ്പള ബദ്‌രിയ നഗറിലെ സൈനുദ്ധീൻ എം എ (58) അന്തരിച്ചു. നാല് വർഷത്തോളം റെയിൽവേ സ്റ്റേഷൻ റോഡിലെ എസ്.ബി.ഐ . ബാങ്കിനടുത്ത് സംസം സ്റ്റോറും നടത്തിയിരുന്നു.പതിനാല് വർഷം കാരവൽ പത്രത്തിന്റെ ഏജൻ്റ് ആയിരുന്നു.ഭാര്യ: നബീസ മക്കൾ: അബ്ദുൽ റഹ് മാൻ സാബിത്ത് (ദുബായ്), മുഹമ്മദ് യാഫിസ് (ദുബായ്), സവാദ് ( വിദ്യാർഥി, ഫാദർ മുള്ളർ മെഡിക്കൽ കോളേജ്, മംഗളൂരു)സഹോദരങ്ങൾ: സുലൈമാൻ (അടുക്കം), നബീസ (അടുക്കം).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാസര്‍കോട്, നെല്ലിക്കുന്ന് സ്വദേശിയുടെ ഗൾഫിലെ ഷോപ്പില്‍ നിന്നു 38 കോടി രൂപയുടെ ഐഫോണുകള്‍ തട്ടിയെടുത്തു മറിച്ചു വിറ്റു; തട്ടിപ്പ് നടത്തിയത് വ്യാജ സീല്‍ ഉണ്ടാക്കി, പൊലീസ് അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page