കര്‍ണ്ണാടക മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡി സുധാകര അന്തരിച്ചു

ബംഗ്‌ളൂരു: കര്‍ണ്ണാടക മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡി സുധാകര(66) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ബാംഗ്ലൂര്‍ ഇലക്ട്രോണിക് സിറ്റിയിലെ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയിലായിരുന്നു അന്ത്യം.
ഹിരിയൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എ ആയ ഡി സുധാകരന്‍ പ്ലാനിംഗ് ആന്റ് സ്റ്റാറ്റിറ്റിക്‌സ് വകുപ്പ് മന്ത്രിയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാസര്‍കോട്, നെല്ലിക്കുന്ന് സ്വദേശിയുടെ ഗൾഫിലെ ഷോപ്പില്‍ നിന്നു 38 കോടി രൂപയുടെ ഐഫോണുകള്‍ തട്ടിയെടുത്തു മറിച്ചു വിറ്റു; തട്ടിപ്പ് നടത്തിയത് വ്യാജ സീല്‍ ഉണ്ടാക്കി, പൊലീസ് അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page