കുണ്ടങ്കേരടുക്കയിലെ നൂര്‍ ജഹാന്‍ അന്തരിച്ചു

കാസര്‍കോട്: അസുഖ ബാധിതയായി ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുണ്ടങ്കേരടുക്ക, അഷ്‌റഫിന്റെ ഭാര്യ നൂര്‍ജഹാന്‍ (40)ആണ് ജില്ലാ സഹകരണ ആശുപത്രിയില്‍ മരിച്ചത്. പരേതനായ മുഹമ്മദ് കുഞ്ഞി- മുത്തു ബീവി ദമ്പതികളുടെ മകളാണ്.
സഹോദരങ്ങള്‍: ഹംസ, മൊയ്തീന്‍ കുഞ്ഞി, അബ്ദുല്‍ റഹ്‌മാന്‍, സൈനബ, സഫിയ, ഇസ്മയില്‍, പരേതനായ അഷ്‌റഫ്, സഫീന, ഫാത്തിമ. ഖബറടക്കം കുമ്പള ബദര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ നടന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാസര്‍കോട്, നെല്ലിക്കുന്ന് സ്വദേശിയുടെ ഗൾഫിലെ ഷോപ്പില്‍ നിന്നു 38 കോടി രൂപയുടെ ഐഫോണുകള്‍ തട്ടിയെടുത്തു മറിച്ചു വിറ്റു; തട്ടിപ്പ് നടത്തിയത് വ്യാജ സീല്‍ ഉണ്ടാക്കി, പൊലീസ് അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page