ഉരുളിത്തടുക്കയിലെ കെ രാമ അന്തരിച്ചു

കാസര്‍കോട്: നീര്‍ച്ചാല്‍, കുണ്ടിക്കാനം, ഉരുളിത്തടുക്കയിലെ പരേതനായ സുന്ദരയുടെ മകന്‍ കെ. രാമ (56) അന്തരിച്ചു. കൂലിപ്പണിക്കാരനായിരുന്ന ഇദ്ദേഹം അസുഖം മൂലം ചികിത്സയിലായിരുന്നു. മാതാവ് : ദേവകി. ഭാര്യ: ഗീത. മക്കള്‍: ചന്ദ്രശേഖര, വനജകുമാരി, സുരേഷ് കുമാര്‍. മരുമക്കള്‍: ഗംഗാധര, ഷീബമോള്‍. സഹോദരങ്ങള്‍: സുകുമാര, വേണുഗോപാല, ശോഭ, ജാനകി, ശാന്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page