ഇന്റർനാഷണൽ പ്രയർ ലൈൻ – പന്ത്രണ്ടാം വാർഷികാഘോഷം 12 ന്

പി പി ചെറിയാൻ

ഡിട്രോയിറ്റ് :ഇന്റർനാഷണൽ പ്രയർ ലൈൻ സമ്മേളനം മെയ് 12 ചൊവ്വാഴ്ച കൊണ്ടാടും .
ഐ.പി.എൽ.-ന്റെ പ്രവർത്തനങ്ങൾ പന്ത്രണ്ട് വർഷം പിന്നിടുമ്പോൾ കഴിഞ്ഞകാലങ്ങളിൽ ദൈവം നൽകിയ വിശ്വസ്തതയ്ക്കും വഴിനടത്തലിനും അനുഗ്രഹങ്ങൾക്കുമായി ഒരുമിച്ച് നന്ദി അർപ്പികുന്നതിനുള്ള അവസരമാണിതെന്നു സംഘാടകർ അറിയിച്ചു.
ആ ഘോഷത്തിൽ വാഷിംഗ്ടൺ ഡി.സി.യിൽ നിന്നുള്ള പ്രമുഖ വചനപ്രഘോഷകൻ റവ. ഫാദർ ഡോ. അലക്സാണ്ടർ കുര്യൻ മുഖ്യാതിഥിയായി പങ്കെടുക്കും ദൈവവചനം പങ്കുവെക്കും .

ഓരോ കുടുംബാംഗവും കുറഞ്ഞത് അഞ്ച് പുതിയ ആളുകളെയെങ്കിലും സമ്മേളനത്തിൽ പങ്കെടുപ്പിക്കണമെന്നു അഭ്യർത്ഥിച്ചു .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page