മുൻ ഗ്യാസ് ഏജൻസി ജീവനക്കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കരിന്തളം:നീലേശ്വരം ഗ്യാസ് ഏജൻസിലെ മുൻജീവനക്കാരൻ കരിന്തളം കോയിത്തട്ടയിലെ എൻ. കെ. സുരേന്ദ്രൻ (62) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. നീലേശ്വരം ഗ്യാസ് ഏജൻസിയിലെ ഡ്രൈവറായിരുന്നു.പരേതനായ പെരിയടത്ത് അമ്പൂഞ്ഞിയുടെയും എൻ കെ തമ്പായിയുടെയും മകനാണ്. ഭാര്യ. കെ.രമ (കോയിത്തട്ട ) .മക്കൾ : കെ സുജിത് (ഓട്ടോ ഡ്രൈവർ) , കെ സൂരജ്. (കിയ മോട്ടോർസ് ).മരുമക്കൾ:അഞ്ജു (കണ്ണൂർ ) , സൽന (അരങ്ങം ). സഹോദരങ്ങൾ: നിർമ്മല, (ഹൈക്കോടതി), വിജയലക്ഷ്മി (അട്ടക്കണ്ടം ), രമേശൻ( ഹൈക്കോടതി ) നളിനാക്ഷൻ (സെക്രട്ടറി കരിന്തളം പാലിയേറ്റീവ് സൊസൈറ്റി), പരേതനായ പദ്മനാഭൻ (മുൻ ഹൈക്കോടതി ജീവനക്കാരൻ ). സംസ്‍കാരം 9 നു രാവിലെ .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള ഭാസ്‌ക്കര നഗറില്‍ ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: അക്രമികള്‍ എത്തിയതെന്നു കരുതുന്ന കാറിന്റെ ദൃശ്യം സി സി ടി വിയില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ എ ഡി ജി പിയുടെ നിര്‍ദ്ദേശം, എ എസ് പി സംഭവ സ്ഥലം സന്ദര്‍ശിച്ചു
കാസര്‍കോട്, കൊറക്കോട്ട് 15 കാരന്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് കുത്തേറ്റു; ഒരാളുടെ നില ഗുരുതരം, സംഭവത്തിനു പിന്നില്‍ ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച സ്വര്‍ണ്ണത്തെ ചൊല്ലിയുണ്ടായ പ്രശ്‌നം
Scroll to top

You cannot copy content of this page