നീലേശ്വരം സ്വദേശി കർണാടകയിൽ വാഹനാപകടത്തിൽ മരിച്ചു :4 പേർക്ക് പരിക്ക്

മംഗളുരു : കർണാടകയിലെ മുരുഡേശ്വറി ലുണ്ടായ വാഹനാപകടത്തിൽ നീലേശ്വരത്തെ വിമുക്ത ഭടൻ സാഗർ നാഥ്‌ (44) മരിച്ചു. കാറിലുണ്ടായിരുന്ന സ്ത്രീകളും കുട്ടിയും ഉൾപ്പെടെ 4 പേർക്ക് പരിക്കേറ്റു. കരുവാച്ചേരി എസ് എസ് കലാമന്ദിറിനടുത്തെ സത്യനാഥിന്റെ മകനാണു സാഗർനാഥ്. സഹപാഠിയും സുഹൃത്തുമായ നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ പടിഞ്ഞാറ്റം കൊഴുവലിലെ ടിവി അവിനാഷ് , ഭാര്യ നീതു, നാലു വയസുള്ള മകൾ ആവണി, ഭാര്യാ മാതാവ് ജാനകി, എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ മംഗ്ലൂരുവിലെ ഫാദർ മുള്ളേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീർത്ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരെന്നറിയുന്നു .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള ഭാസ്‌ക്കര നഗറില്‍ ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: അക്രമികള്‍ എത്തിയതെന്നു കരുതുന്ന കാറിന്റെ ദൃശ്യം സി സി ടി വിയില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ എ ഡി ജി പിയുടെ നിര്‍ദ്ദേശം, എ എസ് പി സംഭവ സ്ഥലം സന്ദര്‍ശിച്ചു
കാസര്‍കോട്, കൊറക്കോട്ട് 15 കാരന്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് കുത്തേറ്റു; ഒരാളുടെ നില ഗുരുതരം, സംഭവത്തിനു പിന്നില്‍ ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച സ്വര്‍ണ്ണത്തെ ചൊല്ലിയുണ്ടായ പ്രശ്‌നം
Scroll to top

You cannot copy content of this page