സ്‌കൂട്ടറില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ തലയിലൂടെ ലോറി കയറി ഇറങ്ങി ദാരുണാന്ത്യം

തൃശൂര്‍: സ്‌കൂട്ടറില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ തലയിലൂടെ ലോറി കയറി ഇറങ്ങി ദാരുണാന്ത്യം. അവിണിശ്ശേരി സ്വദേശി വടുംകൂട്ടില്‍ വീട്ടില്‍ ദേവിക വേണുഗോപാലന്‍ (36) ആണ് മരിച്ചത്. ഇന്ന് രാവിലെ മുണ്ടുപാലം ജംഗ്ഷനിലായിരുന്നു അപകടം.

ഈ ഭാഗത്ത് മരണം പതിവായിരിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. അടുത്തിടെ ഉണ്ടായ മറ്റൊരു അപകടത്തിലും ഒരാള്‍ മരിച്ചിരുന്നു. ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്ഥലമാണ് ഇതെന്നും ഇവിടെ അപകടം പതിവാകുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാസര്‍കോട്, നെല്ലിക്കുന്ന് സ്വദേശിയുടെ ഗൾഫിലെ ഷോപ്പില്‍ നിന്നു 38 കോടി രൂപയുടെ ഐഫോണുകള്‍ തട്ടിയെടുത്തു മറിച്ചു വിറ്റു; തട്ടിപ്പ് നടത്തിയത് വ്യാജ സീല്‍ ഉണ്ടാക്കി, പൊലീസ് അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page