സ്‌കൂട്ടറില്‍ ടാങ്കര്‍ ലോറിയിടിച്ച് ബികോം വിദ്യാർത്ഥിയും സുഹൃത്തും മരിച്ചു

സുള്ള്യ: മഞ്ചേശ്വരം- സുള്ള്യ അന്തര്‍ സംസ്ഥാന പാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ചപ്പല വളവില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം ഉണ്ടായ അപകടത്തില്‍ ബണ്ട്വാള്‍, കല്ലടുക്ക, ഗോള്‍ത്ത മജിലുവിലെ യഗ്നേഷ് (20), പാണാജെ, ഭരണ്യ നിവാസില്‍ ജഗന്‍ (21) എന്നിവരാണ് മരിച്ചത്. ആലങ്കാരയിലെ ഒരു ക്ഷേത്രത്തിൽ ദര്‍ശനം നടത്തി നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു ഇരുവരും.
ഡെലിവറി ബോയ് ആയി ജോലി ചെയ്തു വരികയായിരുന്നു യഗ്നേഷ്. പുത്തൂരിലെ സ്വകാര്യ കോളേജിലെ അവസാന വര്‍ഷ ബികോം വിദ്യാര്‍ത്ഥിയാണ് ജഗന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page