മംഗളൂരു: യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം 24 പവന്‍ സ്വര്‍ണം കവര്‍ച്ച ചെയ്തു രക്ഷപ്പെട്ട പ്രതി ആറു വര്‍ഷത്തിനുശേഷം അറസ്റ്റില്‍. രാജസ്ഥാന്‍ ,ഭരത്പൂര്‍ ജില്ലയിലെ ബഹാദൂര്‍ സിംഗ് എന്ന ബുയ്യ ആണ് മംഗ്ളൂരു പൊലീസിന്റെ പിടിയിലായത്. കൂട്ടുപ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും സൂത്രധാരനായ ബഹാദൂര്‍ ഒളിവില്‍ കഴിയുകയായിരുന്നു.
കുലൈ, ഹൊസബട്ടു സ്വദേശിനിയായ സുമതി പ്രഭു എന്ന യുവതിയാണ് ക്രൂരമായ കൊലപാതകത്തിന് ഇരയായത്.





