കാസര്‍കോട്: ഒന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എകെഎം അഷ്‌റഫ് മുന്നില്‍. യുഡിഎഫ് 5425 വോട്ടു നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ 2981 വോട്ടു നേടി. അതേ സമയം ഇടതു മുന്നണി സ്ഥാനാര്‍ത്ഥി കെ ആര്‍ ജയാനന്ദന് 623 വോട്ടുമാത്രമാണ് ലഭിച്ചത്. നോട്ടയ്ക്ക് 21 വോട്ടുകള്‍ ലഭിച്ചു.






