ഉദുമയിൽ സിപിഎം ഓഫീസിനു നേരെ അക്രമം; പൂച്ചക്കാട്ട് വെയ്റ്റിംഗ്ഷെഡ് തകർത്തു

കാസർകോട്: നിയമസഭാ തെരത്തെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടയിൽ ബേക്കൽ പൊലീസ്‌ സ്റ്റേഷൻ പരിധിയിലെ ഉദുമ, നാലാംവാതുക്കാലിൽ അക്രമം .

മൂന്നു യു ഡി എഫ് പ്രവർത്തകർക്കെതിരെ കേസെടുത്തു. യുഡിഎഫ് പ്രവർത്തകർ വിജയാഹ്ലാദ പ്രകടനത്തിനിടയിൽ സി പി എം ഓഫീസിനകത്ത് അതിക്രമിച്ചു കയറി അക്രമം നടത്തിയെന്നാണ് കേസ്. പൂച്ചക്കാട്ടും നേരിയ സംഘർഷം ഉണ്ടായി. വൈറ്റിംഗ് ഷെഡ് തകർത്തു. പൊലീസ് സ്ഥലത്ത് ക്യാമ്പുചെയ്യുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള ഭാസ്‌ക്കര നഗറില്‍ ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: അക്രമികള്‍ എത്തിയതെന്നു കരുതുന്ന കാറിന്റെ ദൃശ്യം സി സി ടി വിയില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ എ ഡി ജി പിയുടെ നിര്‍ദ്ദേശം, എ എസ് പി സംഭവ സ്ഥലം സന്ദര്‍ശിച്ചു
കാസര്‍കോട്, കൊറക്കോട്ട് 15 കാരന്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് കുത്തേറ്റു; ഒരാളുടെ നില ഗുരുതരം, സംഭവത്തിനു പിന്നില്‍ ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച സ്വര്‍ണ്ണത്തെ ചൊല്ലിയുണ്ടായ പ്രശ്‌നം
എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാരിയുടെ നില അതീവ ഗുരുതരം; പൊലീസ് എസ്‌കോര്‍ട്ടോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി; പൊലീസിനു നല്‍കിയ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
Scroll to top

You cannot copy content of this page