കാസർകോട്:
മുൻ പ്രവാസിയും
ചെമനാട് മുണ്ടാങ്കുലം ഹോം കെയർ സൂപ്പർമാർക്കറ്റ് ഉടമസ്ഥനുമായ കോലാത്തൊട്ടി കെ.ടി. ഇബ്രാഹിം ( 72)അന്തരിച്ചു.
കൊളംബക്കാൽ ഹൈദ്രോസ് മസ്ജിദ് കമ്മിറ്റി മുൻ വൈസ് പ്രസിഡണ്ടാണ്. ദീർഘകാലം അബൂദാബിയിൽ ബിസിനസ്സുകാരനും
അബൂദാബി- ചെമനാട് ജമാഅത്ത് കമ്മിറ്റി മുൻ പ്രസിഡൻ്റും അബൂദാബി കെ എം സി സി സ്ഥാപക നേതാക്കന്മാരിൽ ഒരാളുമായിരുന്നു.
പരേതരായ കോലാത്തൊട്ടി ഇസ്‌മായിൽ ഹാജിയുടെയും ബീഫാത്തിമയുടെയും മകനാണ്.
ഭാര്യ : മൈമൂന തൈവളപ്പ് .
മക്കൾ :
അറഫാത്ത് കെ.ടി. ( ഹോം കെയർ ), ആസിഫ് കെ.ടി. (ദുബൈ ) ഹസീബ് കെ.ടി.(ദുബൈ ) അർഷിദ് കെ.ടി. (ബിസിനസ്സ്)
മരുമക്കൾ :
ബഷീറ കോളിയടുക്കം , റമീസ മുണ്ടാങ്കുലം , റിഫ ആനബാഗിലു.
സഹോദരങ്ങൾ: കെ.ടി ജലീൽ കോലാത്തൊട്ടി, കെ.ടി. ജമീല (എരിയാൽ ),കെ ടി മറിയുമ്മ പരവനടുക്കം , കെ ടി സൗദാബി മണൽ ചെമനാട്,
പരേതരായ കെ ടി മുഹമ്മദ് കുഞ്ഞി (മമ്മിഞ്ഞി) കോലാത്തൊട്ടി,
കെ.ടി. ബഷീർ കോലാത്തൊട്ടി , കെ.ടി. ആയിഷ (ആലംപാടി ), കെ.ടി. ഖദീജ കോലാത്തൊട്ടി.







