മൊഗ്രാൽ പുത്തൂർ കടവത്തെ ഫസൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

കുമ്പള: മൊഗ്രാൽ പുത്തൂർ കടവത്ത് പള്ളി കുഞ്ഞി അബ്ദുള്ളയുടെ മകൻ ഫസൽ (58) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

ഇന്ന് പുലർച്ചെ മൊഗ്രാൽ നാങ്കി കടപ്പുറത്തെ വീട്ടിലാ യിരുന്നു അന്ത്യം. കാസർകോട് വിദ്യാനഗറിൽ കളിപ്പാട്ടം വില്പന നടത്തി വരികയായിരുന്നു.

ഭാര്യ: സുഹ്‌റ. മക്കൾ : സൈഫുദ്ദീൻ, സഫ. മരുമകൻ: ശുഹൈൽ ആണങ്കൂർ.

ഖബറടക്കം വൈകിട്ട് മൊഗ്രാൽ പുത്തൂർ കടവത്ത് ജുമാമസ്ജിദ് അങ്കണത്തിൽ നിര്യാണത്തിൽ മൊഗ്രാൽ മീലാദ് നഗർ മീലാദ് കമ്മിറ്റി അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മാണിക്കോത്ത് സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതിയെ പിടികൂടാന്‍ ഉപ്പളയില്‍ എത്തിയ പൊലീസിന് നേരെ അക്രമം; പ്രതിയെ സാഹസികമായി പിടികൂടി, അറസ്റ്റിലായത് മംഗളൂരുവില്‍ കൊല്ലപ്പെട്ട കാലിയാ റഫീക്കിന്റെ മകന്‍ സുഹൈല്‍, മാതാവും ഭാര്യയും ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ കേസ്
നെല്ലിക്കുന്ന് മുഹിയദ്ദീന്‍ പള്ളി റോഡിലെ കോളിന്റടിയില്‍ മാലിന്യമല രൂപപ്പെടുന്നു: ജനങ്ങള്‍ പരമ സുരക്ഷിതരെന്നു വിലയിരുത്തല്‍, മുനിസിപ്പാലിറ്റി ഓഫീസിലും എല്ലാവരും സുരക്ഷിതരല്ലേ എന്ന് നെല്ലിക്കുന്നു നിവാസികള്‍

You cannot copy content of this page