ചെംനാടു സ്വദേശി എൻജിനിയർ അക്ബർ സി പി അന്തരിച്ചു

കാസർകോട് : ചെമ്മനാട് സ്വദേശിയും എൻജിനീയറുമായ അക്ബർ സി പി (49) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കാസർകോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹാഫിസ് അസോസിയേറ്റിൽ എഞ്ചിനീയർ ആയി ജോലി ചെയ്തിരുന്നു. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ഓഫീസിലും ജോലി ചെയ്തിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകൻ ആണ്. ചെമ്മനാട് ജമാഅത്ത് കമ്മിറ്റി മുൻ മെമ്പറും ചെമ്മനാട് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മുൻ ജനറൽ സെക്രട്ടറിയുമായിരുന്നു.
സി പി ഹബീബ് ചിറാക്കലി ൻ്റെയും മറിയം ബി യുടെ യും മകനാണ്.
ഭാര്യ: ഹസീന നീലേശ്വരം.
മക്കൾ : അയാൻ , ഐറ (രണ്ട് പേരും അപ്സര പബ്ലിക് സ്കൂൾ വിദ്യാർഥികൾ.)
സഹോദരി : റജീന സി.പി. ( ദുബായ്)

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മാണിക്കോത്ത് സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതിയെ പിടികൂടാന്‍ ഉപ്പളയില്‍ എത്തിയ പൊലീസിന് നേരെ അക്രമം; പ്രതിയെ സാഹസികമായി പിടികൂടി, അറസ്റ്റിലായത് മംഗളൂരുവില്‍ കൊല്ലപ്പെട്ട കാലിയാ റഫീക്കിന്റെ മകന്‍ സുഹൈല്‍, മാതാവും ഭാര്യയും ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ കേസ്
നെല്ലിക്കുന്ന് മുഹിയദ്ദീന്‍ പള്ളി റോഡിലെ കോളിന്റടിയില്‍ മാലിന്യമല രൂപപ്പെടുന്നു: ജനങ്ങള്‍ പരമ സുരക്ഷിതരെന്നു വിലയിരുത്തല്‍, മുനിസിപ്പാലിറ്റി ഓഫീസിലും എല്ലാവരും സുരക്ഷിതരല്ലേ എന്ന് നെല്ലിക്കുന്നു നിവാസികള്‍

You cannot copy content of this page