കാസര്‍കോട്: എം.എസ്.എസ്. സ്ഥാപക ദിനം എം.എസ്.എസ്.വനിതാ വിംഗ് ആഘോഷിച്ചു. സി.എച്ച്.സെന്റര്‍ സ്‌നേഹവീട് അന്തേവാസികള്‍ക്കൊപ്പം കേക്ക് മുറിക്കുകയും ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു.
വനിത വിങ് ജില്ലാ സെക്രട്ടറി സാബിറ എവറസ്റ്റ് ഉദ്ഘാടനം ചെയ്തു. സമീര്‍ ആമസോണിക്‌സിനെയും, അസൈനാര്‍ ചെടെക്കാലിനെയും ആദരിച്ചു.
യൂണിറ്റ് ട്രഷറര്‍ സാഹിറ, ഭാരവാഹികളായ റുക്കിയ ടി ഇ, സെക്കീന ഷുക്കൂര്‍, ശബാന ഷാഫി പങ്കെടുത്തു.






