കൂഡ്‌ലുവില്‍ വയോധികന്‍ പാലത്തില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: കൂഡ്‌ലുവില്‍ വയോധികനെ പാലത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൂഡ്‌ലു തൈവളപ്പ് ഹൗസിലെ രാമചന്ദ്ര ഗട്ടി (75)യാണ് മരിച്ചത്. ശിവമംഗല പാലത്തില്‍ തൂങ്ങിയ നിലയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞ് ടൗണ്‍ പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
ഭാര്യ: പരേതയായ ലീല. മക്കള്‍: ജയന്ത, രവി, ഹരിപ്രസാദ്, ജയശ്രീ. മരുമക്കള്‍: രേവതി, രാജേഷ്. സഹോദരന്‍: കൃഷ്ണഗട്ടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page