റിട്ടയേഡ് ഡെപ്യൂട്ടി താസിൽദാർ കടപ്പുറത്തെ എ.കൃഷ്ണ അന്തരിച്ചു

കാസർകോട്: കടപ്പുറം ശ്രീ ചീരുംബ ഭഗവതി ക്ഷേത്ര ഭജന മന്ദിരം റോഡ് കണിപുരേഷ് ഹൗസിലെ എ. കൃഷ്ണ (81 ) അന്തരിച്ചു. റിട്ട. ഡെപ്യൂട്ടി താസിൽദാർ ആയിരുന്നു.ഭാര്യ: എം. അംബുജാക്ഷി. മക്കൾ: പ്രവീൺകുമാർ (ബാങ്ക് മാനേജർ ),പ്രമോദ് (മെഡി. റെപ് ) , പ്രശാന്ത് (ഡ്രൈവർ). മരുമക്കൾ :കെ പി ജിരിധശ്രീ, എ.വി.ശ്രീലേഖ , സൗമ്യ . സഹോദരങ്ങൾ: മാധവൻ ,നാരായണി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മംഗ്‌ളൂരു വിമാന ദുരന്തത്തിന് നാളെ 16 വര്‍ഷം; വിമാനം റണ്‍വെയില്‍ നിന്നു തെന്നിമാറി താഴ്ചയിലേക്ക് പതിച്ച് തീപിടിച്ചപ്പോള്‍ പൊലിഞ്ഞത് 158 ജീവനുകള്‍; പലർക്കും നഷ്ടപരിഹാരം ഇനിയും അകലെ

You cannot copy content of this page