ചൗക്കിയിലെ മൂന്നു കണ്ടം ആയിഷാബി അന്തരിച്ചു

ചൗക്കി: ചൗക്കിയിലെ പരേതനായ മൂന്ന്കണ്ടം മുഹമ്മദിന്റെ ഭാര്യ ആയിഷാബി ഹജ്ജുമ്മ അന്തരിച്ചു.
മക്കൾ:എം.എ.കരീം, ഗഫൂർ എം .എ , ഹാരിസ്, റഫീഖ്, റഊഫ്, ഫൈസൽ,
റംല, ഫസീല,ജസീല. മരുമക്കൾ: മൊയ്തീൻ മധൂർ, ബഷീർ കല്ലക്കട്ട, ഫാറൂഖ് ബന്തിയോട്,
സുഹ്റ, മിസ്രിയ, ഹാജിറ, റസിയ, താഹിറ, ഷരീഫ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാസര്‍കോട്, നെല്ലിക്കുന്ന് സ്വദേശിയുടെ ഗൾഫിലെ ഷോപ്പില്‍ നിന്നു 38 കോടി രൂപയുടെ ഐഫോണുകള്‍ തട്ടിയെടുത്തു മറിച്ചു വിറ്റു; തട്ടിപ്പ് നടത്തിയത് വ്യാജ സീല്‍ ഉണ്ടാക്കി, പൊലീസ് അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page