‘ബന്നറ്, മയെക്ക് മുന്നേ ബിര്‍ത്തി ആക്കീറാ’…; മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി കാസര്‍കോട് നഗരത്തില്‍ മുനിസിപ്പാലിറ്റി മെഗാ ശുചീകരണ യജ്ഞം നടത്തി

കാസര്‍കോട്: മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി കാസര്‍കോട് നഗരസഭാ പരിധിയില്‍ ത്രിദിന ശുചീകരണ യജ്ഞം നടത്തി. ഇന്ന് (വ്യാഴം) നടത്തിയ മെഗാ ശുചീകരണ പരിപാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷഹീന സലീം ഉദ്ഘാടനം ചെയ്തു.
‘ബന്നറ്, മയെക്ക് മുന്നേ ബിര്‍ത്തി ആക്കീറാ’… എന്ന ശീര്‍ഷകത്തില്‍ മൂന്നു ദിവസങ്ങളിലായി നടത്തിയ ശുചീകരണ യജ്ഞത്തിന്റെ സമാപന പരിപാടിയില്‍ ശുചിത്വമിഷന്‍, കെഎസ് ഡബ്ല്യു എം.പി, കുടുംബശ്രീ, എന്‍എസ്എസ്, എസ്പിസി കേഡറ്റുകള്‍, വ്യാപാരികള്‍, ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ പ്രതിനിധികള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മംഗ്‌ളൂരു വിമാന ദുരന്തത്തിന് നാളെ 16 വര്‍ഷം; വിമാനം റണ്‍വെയില്‍ നിന്നു തെന്നിമാറി താഴ്ചയിലേക്ക് പതിച്ച് തീപിടിച്ചപ്പോള്‍ പൊലിഞ്ഞത് 158 ജീവനുകള്‍; പലർക്കും നഷ്ടപരിഹാരം ഇനിയും അകലെ

You cannot copy content of this page