എൻ.ജി.ഒ അസോ. ജില്ലാ സമ്മേളനം നടത്തി

കാസർകോട്: എൻ ജി ഒ അസോസിയേഷൻ ജില്ലാ സമ്മേളനം ഡിസിസി പ്രസിഡണ്ട് പികെ ഫൈസൽ ഉദ്ഘാടനം ചെയ്തു. അസോ. ജില്ലാ പ്രസിഡന്റ് എ.ടി.ശശി അധ്യക്ഷത വഹിച്ചു. വി.പി. ബോബിൻ,ജി.എസ്.ഉമാ ശങ്കർ ,കെ പ്രദീപൻ , ബിനു കോറോത്ത്, ജോയി ഫ്രാൻസിസ് ,സി വിഷ്ണുദാസ് , വി.എം.രാജേഷ് ,വി ടി പി രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എ എം ജാഫർഖാൻ ഉദ്ഘാടനം ചെയ്തു. കെ.വി. സുമിത്ത് കുമാർ , സുരേഷ് പെരിയങ്ങാനം, റനിൽസൺ, കെ തോമസ് പ്രസംഗിച്ചു. സംഘടനാ ചർച്ചയും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മംഗ്‌ളൂരു വിമാന ദുരന്തത്തിന് നാളെ 16 വര്‍ഷം; വിമാനം റണ്‍വെയില്‍ നിന്നു തെന്നിമാറി താഴ്ചയിലേക്ക് പതിച്ച് തീപിടിച്ചപ്പോള്‍ പൊലിഞ്ഞത് 158 ജീവനുകള്‍; പലർക്കും നഷ്ടപരിഹാരം ഇനിയും അകലെ

You cannot copy content of this page