ലയൺസ് ഇന്റർനാഷണൽ ലീഡർഷിപ്പ് മെഡൽ വി.വേണുഗോപാലിനു സമ്മാനിച്ചു

കാസർകോട് : മികച്ച പ്രവർത്തനങ്ങൾക്കുള്ള ലയൺസ് ഇന്റർനാഷണൽ പ്രസിഡന്റിന്റെ ലീഡർഷിപ്പ് മെഡൽ കാസർകോട് ജില്ലാ സെക്രട്ടറി വി വേണുഗോപാലന് ലഭിച്ചു . കോഴിക്കോട് ട്രേഡ് സെന്ററിൽ നടന്ന കോൺഫറൻസിൽ സംസ്ഥാന പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണസ്വാമി
മെഡൽ സമ്മാനിച്ചു . ലയൺസ് ഗവർണർ രവി ഗുപ്ത, ഏരിയ ലീഡർമാരായ എ വി വാമനകുമാർ, വാണി അമർനാഥ്, വൈസ് ഗവർണർമാരായ ടൈറ്റസ് തോമസ്, പി എസ് സൂരജ്, എക്സിക്യൂട്ടീവ് സെക്രട്ടറി റീജ ഗുപ്ത, വിശോഭ് പനങ്ങാട്ട്, രാജേഷ് കുഞ്ഞപ്പൻ, ഷാനവാസ്, മുൻ ഗവർണർമാർചടങ്ങിൽ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page