ബദിയഡുക്ക സ്വദേശി ഗള്‍ഫില്‍ കുഴഞ്ഞു വീണു മരിച്ചു

ബദിയഡുക്ക: ബദിയഡുക്ക കനകപ്പാടിയില്‍ താമസക്കാരനായിരുന്ന ഹെന്റി ഡിസൂസ ബാറഡുക്ക (58) ഗള്‍ഫില്‍ കുഴഞ്ഞു വീണു മരിച്ചതായി നാട്ടില്‍ വിവരം ലഭിച്ചു. ബിലാല്‍ ബസില്‍ ദീര്‍ഘകാലം ഡ്രൈവറായിരുന്നു.
അതിനു ശേഷം ഗള്‍ഫില്‍ ജോലി തേടിയ അദ്ദേഹം താമസം തൊക്കോട്ടേക്കു മാറ്റിയിരുന്നു. സവിതയാണ് ഭാര്യ. മക്കള്‍: സോനല്‍, സനുല്‍. സഹോദരന്‍: വിന്‍സന്റ് ഡിസൂസ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ റോഡരുകില്‍ അവശനിലയില്‍ കാണപ്പെട്ട കൊലക്കേസ് പ്രതി മരിച്ചു; സമൂസ റഷീദ് കൊലക്കേസ് പ്രതിയായ ഹബീബ് എന്ന അഭിലാഷിന്റെ മരണകാരണമായത് എലിവിഷം അകത്തു ചെന്നതാണെന്നു പൊലീസ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page