ജില്ലയിൽ നാടകാവതരണത്തിന് സ്ഥിരം തിയേറ്ററുകൾ വേണം : നാടക്

കാസർകോട്: നാടകത്തിനു സ്ഥിരം തീയേറ്ററുകൾ വേണമെന്ന് നാട്ടക് കാസർകോട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. അരമങ്ങാനം എകെജി സെന്ററിൽ നടന്ന സമ്മേളനം മേഖലാ പ്രസിഡണ്ട് അനിതാ രാജിന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട്‌ വിജയൻ കാടകം ഉദ്ഘാടനം ചെയ്തു
സംസ്ഥാന കമ്മിറ്റി അംഗം നന്ദകുമാർ മണിയാട്ട് , മേഖല സെക്രട്ടറി ഉദയൻ കാടകം ,
രാജേഷ് ബേനൂർ വിവിധ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സുധാകരൻ കാടകം
ജില്ലാകമ്മിറ്റി അംഗം കല്യാണകൃഷ്ണൻ അംബേദ്കർ വായനശാല ആന്റ് ഗ്രന്ഥാലയം സെക്രട്ടറി കുമാരൻ നായർ, പ്രസിഡണ്ട്‌ വിജയൻ സംസാരിച്ചു. സമ്മേളനം
ഭാരവാഹികൾ : പ്രമോദ് ബേവിഞ്ച (പ്രസിഡണ്ട് ),മുരളീധരൻ കെ കെ തൊട്ടി (സെക്രട്ടറി), സജിതകുമാരിട്രഷറർ),
മണികണ്ഠൻ പെരുമ്പള ( ജോ. സെക്രട്ടറി.)
വിസ്മയ( വൈസ് പ്രസിഡണ്ട് ) . സാംസ്‌കാരിക സമ്മേളനം നാടക സംവിധായകനും നടനുമായ മധു ബേഡകം ഉദ്ഘാടനം ചെയ്തു. തുടർന്ന് ‘അമ്മ യമ്മ മ്മ… ‘എന്ന നാടകം അരങ്ങേറി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page