സി പി എം മുന്‍ ബേഡകം ഏരിയാ കമ്മിറ്റി അംഗം ചന്ദ്രന്‍ പാലക്കല്‍ അന്തരിച്ചു

കാസര്‍കോട്: സി പി എം ബേഡകം, കാസര്‍കോട് ഏരിയാ കമ്മിറ്റി അംഗമായിരുന്ന വളപ്പട്ടണത്തെ ചന്ദ്രന്‍ പാലക്കല്‍ (69) അന്തരിച്ചു. നിലവില്‍ സി പി എം വളപ്പട്ടണം ലോക്കല്‍ സെക്രട്ടറിയാണ്.
ദീര്‍ഘകാലം കുണ്ടംകുഴി, മരുതടുക്കത്തായിരുന്നു താമസം. പിന്നീടാണ് സ്വദേശമായ വളപ്പട്ടണത്തേയ്ക്ക് മാറിയപ്പോയത്.

പരേതരായ അബൂട്ടി- പത്മാവതി ദമ്പതികളുടെ മകനാണ്. ഭാര്യ: വത്സല. മക്കള്‍: ശിഖ (എ കെ ജി ആശുപത്രി ജീവനക്കാരി), പ്രവീണ്‍, മനോജ്. മരുമക്കള്‍: അഷിജ, ഹരിണി, പരേതനായ മനോജ് കുമാര്‍. സഹോദരങ്ങള്‍: സുമതി. ശാന്ത, രാധ, പരേതരായ ബാബു, സതീശന്‍. നിര്യാണത്തിൽ സിപിഎം ഏരിയാ കമ്മറ്റി അനുശോചിച്ചു .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page