എന്‍മകജെയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശ്രീകൃഷ്ണ ഭട്ട് വെര്‍മുഡി അന്തരിച്ചു

കാസര്‍കോട്: എന്‍മകജെയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശ്രീകൃഷ്ണഭട്ട് വെര്‍മുഡി (78) അന്തരിച്ചു. പെര്‍ള സ്വദേശിയാണ്. എന്‍മകജെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ട്രഷറര്‍, നല്‍ക്ക വാഗ്‌ദേവി സ്‌കൂള്‍ മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: ശങ്കരി. മക്കള്‍: ശാരദ, രവിശങ്കര്‍, സത്യനാരായണ, ഗണേഷ്‌കൃഷ്ണ. മരുമക്കള്‍: ഡോ. ശ്യാംപ്രസാദ്, വിദ്യ, ആശാലക്ഷ്മി, സൗമ്യ. സഹോദരങ്ങള്‍: ഡോ. സത്യശങ്കര്‍ വെര്‍മുഡി, ഡോ. വിഘ്‌നേശ്വര വെര്‍മുഡി, ഇന്ദിര, ശാന്ത, സരോജ, പരേതയായ വിജയലക്ഷ്മി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page