കന്തലായം യൂസുഫ് അന്തരിച്ചു

ഉപ്പള: ചള്ളങ്കയം ബദ്രിയ ജുമാ മസ്ജിദ് ട്രഷററും, മുഹിമ്മാത്ത് സഹകാരിയും ആയിരുന്ന കന്തലായം യൂസുഫ് (85) അന്തരിച്ചു. ഭാര്യപരേതയായ ബീഫാത്തിമ.
മക്കള്‍: മുഹമ്മദ്, സിദ്ദിഖ് (സൗദി), ഹമീദ് (അബൂദാബി), ആയിഷ, നഫീസ, ജമീല, റുഖിയ, ആസ്യമ്മ.
മരുമക്കള്‍: മുഹമ്മദ് ഉളുവാര്‍, അബ്ദുല്‍ റഹ്‌മാന്‍ ഒടുവാര്‍, അഹ്‌മദ് ചെങ്കള, യൂസുഫ് കാഞ്ഞങ്ങാട്, മുഹമ്മദ് കളത്തൂര്‍, ഫാത്തിമ സുബൈക്കട്ട, നസീറ മുട്ടം, ഹസീന മാന്യ.
സഹോദരങ്ങള്‍: പരേതരായ അബ്ദുല്ല, കുഞ്ഞമ്മദ്, ബീഫാത്തിമ പെര്‍ള, കുഞ്ഞലിമ്മ പെറുവായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാസര്‍കോട്, നെല്ലിക്കുന്ന് സ്വദേശിയുടെ ഗൾഫിലെ ഷോപ്പില്‍ നിന്നു 38 കോടി രൂപയുടെ ഐഫോണുകള്‍ തട്ടിയെടുത്തു മറിച്ചു വിറ്റു; തട്ടിപ്പ് നടത്തിയത് വ്യാജ സീല്‍ ഉണ്ടാക്കി, പൊലീസ് അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page