പ്രവാസികളുടെ ആശങ്ക അകറ്റാൻസർക്കാർ ഇടപെടണം:കെ എൻ എം

കാസർക്കോട്: പശ്ചിമേഷൻ യുദ്ധ സാഹചര്യങ്ങൾ സങ്കീർണ്ണമായിക്കൊണ്ടിരിക്കെ
പ്രവാസികളുടെ ആശങ്കകൾ അകറ്റാൻ
കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ നിരന്തര ഇടപെടലുകൾ ഉണ്ടാകണമെന്ന് കെ എൻ എം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യങ്ങൾ അതിജീവിക്കുന്നതിനു പ്രവാസികൾക്കൊപ്പം രാജ്യം ഉണ്ടാകും എന്ന ധൈര്യവും ആത്മവിശ്വാസവും ആണ് അവർക്ക് പകർന്നു നൽകേണ്ടതിന്നു യോഗം
അഭിപ്രായപ്പെട്ടു.
മൊയ്തീൻ ബാവ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി സൈനുദ്ദീൻ എ പി ഉദ്ഘാടനം ചെയ്തു
ഷെരീഫ് ,മണ്ഡലം സെക്രട്ടറി ബഷീർ കൊല്ലംമ്പാടി, ഡോ: കെ.പി അഹമദ് , അബ്ദുറഹ്മാൻ അരിമല അബ്ദുജലീൽ എ കെ , അലി എ ഖാദർ ,സത്താർ മീരാൻ, മുഹമ്മദലി, ഹാരിസ് ചേരൂർ , നബീൽ സ്വലാഹി, അലി സലഫി, ഇബ്രാഹിം ,മുനീർ , ഹാഷിം പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page