നടിയും ഇന്‍ഫ് ളുവന്‍സറുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു

ഹരിയാന: നടിയും ഇന്‍ഫ്‌ളുവന്‍സറുമായ ദിവ്യാങ്ക സിരോഹി (30) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ദിവ്യാങ്കയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് ആരാധകരും സഹപ്രവര്‍ത്തകരും.

യുപി സ്വദേശിനിയാണ് ഇവര്‍. അമ്പതിലധികം ഹരിയാന്‍വി ഗാനങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ ദിവ്യാങ്കയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചത്. ഇവര്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ 1.3 ദശലക്ഷം ഫോളോവേഴ്സുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page