പാലാട്ട് കണ്ണംകൈ യശോദക്കുട്ടിയമ്മ അന്തരിച്ചു

ചെറുവത്തൂർ : പാലാട്ട് കണ്ണംകൈ യശോദക്കുട്ടിയമ്മ (88) ഇന്ന് പുലർച്ചെ അന്തരിച്ചു.ഭർത്താവ് : പരേതനായ വങ്ങാട് രവിവർമ്മൻ ഉണിത്തിരി. മക്കൾ : കനകം പി കെ (റിട്ടയേർഡ് ടീച്ചർ പാട്ടിയമ്മ എ യു പി സ്കൂൾ പാലക്കുന്ന്‌ കരിവെള്ളൂർ ), പരേതരായ ശിവരാമകൃഷ്ണൻ, സുജാത.മരുമകൻ: സി കെ നാരായണൻ മുഴക്കോം.സഹോദരങ്ങൾ: ,പി കെ പദ്മനാഭൻ അടിയോടി, രാജലക്ഷ്മി പി കെ, കാമാക്ഷികുട്ടി പി കെ, പി കെ അച്യുതൻ അടിയോടി, പി കെ ബാലഗോപാലൻ , പരേതരായ പി കെ കുഞ്ഞികൃഷ്ണൻ അടിയോടി, പി കെ രാമചന്ദ്രൻ അടിയോടി.സംസ്ക്കാരം ഇന്ന് രാവിലെ 11മണിക്ക്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കൊറോണ കാലത്ത് ബേക്കലിൽ ലോക്ക് ഡൗണ്‍ ഉത്തരവ് ലംഘിച്ച് പിക്കപ്പില്‍ 6 കിലോ കഞ്ചാവ് കടത്തിയ കേസ്; കാഞ്ഞങ്ങാട് സ്വദേശികളായ പ്രതികള്‍ക്ക് ഒരു വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ
Scroll to top

You cannot copy content of this page