കാസർകോട് :എൻ ജി ഒ അസോസിയേഷൻ സിവിൽ സ്റ്റേഷൻ ബ്രാഞ്ച് സമ്മേളനം നടത്തി. സംസ്ഥാന ജന സെക്രട്ടറി എ.പി.സുനിൽ ഉൽഘടനം ചെയ്‌തു. അസോ. സിവിൽ സ്റ്റേഷൻ ബ്രാഞ്ച് പ്രസിഡന്റ് കെ.രഘു അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ജോയ് ഫ്രാൻസിസ്,സംസ്ഥാന ഭാരവാഹികളായ കെ.സി.സുജിത് കുമാർ ,സുരേഷ് പെരിയങ്ങാനം, ലോകേഷ് എം.ബി.,വത്സല കൃഷ്ണൻ ,എ,ടി.പ്രസീത ,ജില്ലാ പ്രസിഡന്റ് എ.ടി.ശശി ,ജില്ലാ ട്രഷറർ വി.എം.രാജേഷ്, ബ്രാഞ്ച് സെക്രട്ടറി കെ.ജയരാജ്,എം.ഗിരിജ പ്രസംഗിച്ചു.







