ഗഡിനാട് പത്രാധിപർ കെ. ഗണേശ അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട്ടെ ആദ്യ കാല കന്നഡ സായാഹ്‌ന പത്രമായിരുന്ന ‘ഗഡിനാട് ‘പത്രാധിപർ ഉളിയത്തടുക്ക, ഭഗവതി നഗറിലെ കെ. ഗണേശ (66) അന്തരിച്ചു. പരേതനായ കിട്ടപൂജാരി-കൊറപ്പാളു ദമ്പതികളുടെ മകനാണ്.
ഭാര്യ: മാലതി. മക്കള്‍: കിഷോര്‍, സ്മിത. മരുമക്കള്‍: ഉഷ, കമലാക്ഷ പൂജാരി. സഹോദരങ്ങള്‍: കെ. സോമപ്പ, കെ. ശിവ, സുനന്ദ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാസര്‍കോട്, നെല്ലിക്കുന്ന് സ്വദേശിയുടെ ഗൾഫിലെ ഷോപ്പില്‍ നിന്നു 38 കോടി രൂപയുടെ ഐഫോണുകള്‍ തട്ടിയെടുത്തു മറിച്ചു വിറ്റു; തട്ടിപ്പ് നടത്തിയത് വ്യാജ സീല്‍ ഉണ്ടാക്കി, പൊലീസ് അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page