101-ാം വയസില്‍ അന്തരിച്ചു

കാസര്‍കോട്: ഹൊസങ്കടി, ബങ്കര മഞ്ചേശ്വരം, ശ്രീ കാളികാംബ പരമേശ്വരി ക്ഷേത്രത്തിനു സമീപത്തെ എം വെങ്കിട്ടരമണ ആചാര്യ (101) അന്തരിച്ചു. ഭാര്യ പരേതയായ ശാരദ. മക്കള്‍: ഹരിശ്ചന്ദ്ര ആചാര്യ, പാണ്ഡുരംഗ ആചാര്യ, ഗീത, ലത, പ്രഭ, ചിത്ര, ജ്യോതി. മരുമക്കള്‍: ദിനേശ ആചാര്യ, ബാലകൃഷ്ണ ആചാര്യ, രാധാകൃഷ്ണ ആചാര്യ, ഹേമചന്ദ്ര ആചാര്യ, കലാശ്രീ, കാഞ്ചന, പരേതനായ സുബ്രഹ്‌മണ്യ ആചാര്യ. സഹോദരന്‍: നീലയ്യ ആചാര്യ, ദീര്‍ഘകാലമായി ഫര്‍ണിച്ചര്‍ കട നടത്തിയിരുന്ന വെങ്കിട്ടരമണ ആചാര്യ ശ്രീ കാളികാ പരമേശ്വരി ക്ഷേത്ര കമ്മിറ്റി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കൊറോണ കാലത്ത് ബേക്കലിൽ ലോക്ക് ഡൗണ്‍ ഉത്തരവ് ലംഘിച്ച് പിക്കപ്പില്‍ 6 കിലോ കഞ്ചാവ് കടത്തിയ കേസ്; കാഞ്ഞങ്ങാട് സ്വദേശികളായ പ്രതികള്‍ക്ക് ഒരു വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ
Scroll to top

You cannot copy content of this page