മുൻപ്രവാസി യുവാവ് അസുഖം മൂലം മരിച്ചു

കാസർകോട്:കുമ്പള പെർവാഡ് കടപ്പുറത്തെ റൗഫ് മൻസിലിൽ അബ്ദുൽ റഹ്മാൻ- ബീഫാത്തിമ ദമ്പതികളുടെ മകൻ റൗഫ്(34) അന്തരിച്ചു.

അസുഖബാധിതനായതിനെ തുടർന്ന് രണ്ടു വർഷം മുമ്പാണ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. എറണാകുളതെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.
ഭാര്യ:നശാത്ത്. സഹോദരിമാർ:അന്നത്ത്,റഹ്മത്ത്, റയ്യാ,ഫാഹിത,ഫാറൂ, ഫർഹ,അഫ്രീ

മൃതദേഹം മൊഗ്രാൽ വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പൂച്ചക്കാട്ടെ വീട്ടില്‍ നിന്നു 45 പവനും അരലക്ഷം രൂപയും കവര്‍ന്ന കേസ്: കുപ്രസിദ്ധ മോഷ്ടാവ് അണ്ണാച്ചി രാജന്‍ ഷൊര്‍ണൂരില്‍ പിടിയില്‍; പിടിയിലായത് സ്വര്‍ണ്ണം വില്‍ക്കാനുള്ള ശ്രമത്തിനിടയില്‍, മോഷ്ടാവിനെതിരെ കേരളത്തിലും കര്‍ണ്ണാടകയിലുമായി 30വോളം കേസുകള്‍

You cannot copy content of this page