പടന്നക്കാട്ടെപയങ്ങപ്പാടൻ വീട്ടിൽ മാധവൻ അന്തരിച്ചു

കാസർകോട്: കാഞ്ഞങ്ങാട്,പടന്നക്കാട് ,പയങ്ങപ്പാടൻ വീട്ടിൽ മാധവൻ(92) അന്തരിച്ചു.ദീർഘകാലം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ പി.ലക്ഷ്മി.(റിട്ടയേർഡ് പ്രധാനാധ്യാപിക).മക്കൾ.ബാബു.(റിട്ടയേർഡ് പ്രധാനാധ്യാപകൻ.).സുധ(പയ്യന്നൂർ),ലത(അധ്യാപിക,എ.യു.പി.സ്കൂൾ,ബോവിക്കാനം),പ്രീത(ആറാട്ടുകടവ്).മരുമക്കൾ: സജിത, (അധ്യാപിക,ഷേണി ഹൈസ്കൂൾ), വിജയൻ (പയ്യന്നൂർ), ഭാസ്കരൻ (റിട്ടയേർഡ് ഡി.ഇ.ഒ, കാഞ്ഞങ്ങാട്) ,ചന്ദ്രൻ (ആറാട്ടുകടവ്).

സഹോദരങ്ങൾ.’ മീനാക്ഷി (നെല്ലിയടുക്കം), നന്ദിനി (കരിവെള്ളൂർ), പരേതരായ മാധവി, കൃഷ്ണൻ, ഗോവിന്ദൻ ,

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page