മാവില ഗൗരി അമ്മ അന്തരിച്ചു

കാസര്‍കോട്: പെരിയ തറവാട് കാരണവരും പ്രസിഡണ്ടുമായിരുന്ന പരേതനായ മാരാങ്കാവ് പി ബാലകൃഷ്ണന്‍ നായരുടെ ഭാര്യ മാവില ഗൗരി അമ്മ (88) അന്തരിച്ചു. സംസ്‌ക്കാരം ശനിയാഴ്ച വൈകുന്നേരം ആറുമണിക്ക് മാരാംകാവിലെ വീട്ടു വളപ്പില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മക്കള്‍: പ്രമീള (കാഞ്ഞങ്ങാട്), രാമകൃഷ്ണന്‍, ദിനേശന്‍, പുഷ്പ വേണി, അംബുജാക്ഷൻ.മരുമക്കള്‍: സരിത, പ്രമീള, ശ്രീജ, പരേതരായ ഡോ. കെ പി സുധാകരന്‍ (കാഞ്ഞങ്ങാട്), കോടോത്ത് ബാലകൃഷ്ണന്‍ നായര്‍. സഹോദരങ്ങള്‍: ചന്ദ്രന്‍(റിട്ട. സ്‌റ്റേഷന്‍ മാസ്റ്റര്‍), കോമളം, വിജയം(മൂവരും പയ്യന്നൂര്‍), ഉഷ (രാജപുരം), പരേതരായ ബാലകൃഷ്ണന്‍ നമ്പ്യാര്‍, ഭാസ്‌ക്കരന്‍ നമ്പ്യാര്‍, മാവില രാധ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വ്യാജചികിത്സയും ആഭിചാരക്രിയകളുമെന്ന് മുഖ്യമന്ത്രിക്ക് പരാതി; ചെര്‍ക്കള, ബാലനടുക്കയില്‍ ഉസ്താദ് ഷിഹാബുദ്ദീന്‍ ഫൈസിയുടെ വീട്ടില്‍ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത പരിശോധന
Scroll to top

You cannot copy content of this page