നീലേശ്വരത്തെ ആദ്യകാല ആധാരം എഴുത്തുകാരൻ കെ.എം. ജോസഫ് അന്തരിച്ചു

കാസർകോട്:നീലേശ്വരത്തെ ആദ്യകാല ആധാരം എഴുത്തുകാരൻ കെ എം ജോസഫ് കവലവഴിക്കൽ ( 83) അന്തരിച്ചു. മക്കൾ:ജോർഫി മാത്യു (കവലവഴിക്കൽ എന്റർപ്രൈസസ് നീലേശ്വരം),
ജോർജ് ജോസഫ്, സ്റ്റാന്റേർഡ് ചാർട്ടേഡ് ബാങ്ക് വൈസ്.പ്രസിഡന്റ് ചെന്നൈ),
സ്മിത,ജോബിൻ ജോസഫ് (സോഫ്റ്റ് വേയർ എഞ്ചിനീയർ ) , മരുമക്കൾ:ഷിജി കുര്യാക്കോസ്, ഡയാന മാത്യു, ഡയാന തോമസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വ്യാജചികിത്സയും ആഭിചാരക്രിയകളുമെന്ന് മുഖ്യമന്ത്രിക്ക് പരാതി; ചെര്‍ക്കള, ബാലനടുക്കയില്‍ ഉസ്താദ് ഷിഹാബുദ്ദീന്‍ ഫൈസിയുടെ വീട്ടില്‍ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത പരിശോധന
Scroll to top

You cannot copy content of this page