മൊഗ്രാൽ നാങ്കി ഹൗസിൽ മുഹമ്മദ് ഗോവ അന്തരിച്ചു

കാസർകോട്: മൊഗ്രാൽ നാങ്കി ഹൗസിൽ, മുഹമ്മദ് ഗോവ(80)അന്തരിച്ചു.ഗോവയിൽ ആദ്യകാല വ്യാപാരിയായിരുന്നു. ബീഫാത്തിമയാണ് ഭാര്യ.മക്കൾ അബ്ദുള്ള,സിദ്ദീഖ്, റൗഫ്( ഇറ്റാലിയൻ റസ്റ്റോറന്റ് മൊഗ്രാൽ)ഹംസ ഗോവ.മൈമൂന,ആയിഷ,റംല. മരുമക്കൾ:മുഹമ്മദ് (മുഗു),ശരീഫ് (പുത്തിഗെ) ,കാദർ (കൊടിയമ്മ), സാജിത(കോട്ട), സാബിറ (കോട്ടക്കുന്ന് ),നജിമ (മൊഗ്രാൽ)1ഫംസീന (പെർവാഡ്).സഹോദരങ്ങൾ അബ്ദുൽ റഹ്മാൻ, സൈനബ. നിര്യാണത്തിൽ മൊ ഗ്രാൽ ദേശീയവേദി അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വ്യാജചികിത്സയും ആഭിചാരക്രിയകളുമെന്ന് മുഖ്യമന്ത്രിക്ക് പരാതി; ചെര്‍ക്കള, ബാലനടുക്കയില്‍ ഉസ്താദ് ഷിഹാബുദ്ദീന്‍ ഫൈസിയുടെ വീട്ടില്‍ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത പരിശോധന
Scroll to top

You cannot copy content of this page