മുള്ളേരിയ: ദീര്‍ഘകാലം പ്രവാസി ആയിരുന്ന പൈക്ക അര്‍ളടുക്കയിലെ മാഹിന്‍ (85) അന്തരിച്ചു. ഭാര്യ. ആയിഷ.
മക്കള്‍ : എ എം അഷ്റഫ്, എ എം ഷരീഫ്, എ എം ഖലീല്‍, സുഹ്റ.
മരുമക്കള്‍ : മുഹമ്മദ് എരുതുംകടവ്, ഷാഹിദ, ഫര്‍സാന, സുനീറ
സഹോദരങ്ങള്‍ : അബ്ബാസ്, ഇബ്രാഹിം, ഖദീജ പരേതരായ മുഹമ്മദ്, മൊയ്തീന്‍.






