വിദ്യാനഗർ പടുവടുക്കത്തെ ആയിഷ അന്തരിച്ചു

കാസർകോട്: വിദ്യാനഗർ പടുവടുക്കത്തെ പരേതനായ സി എൽ മൊയ്‌ദ്ദീൻ കുഞ്ഞിയുടെ ഭാര്യ ആയിഷ (80) അന്തരിച്ചു.
പരേതരായ മൊയ്ദീൻ കുഞ്ഞി യുടെയും ബീഫാത്തിമ യുടെയും മകളാണ്.
മക്കൾ: റഷീദ്. സി എൽ ( വ്യാപാരി, മംഗളൂരു), റിഷാൽ സി എൽ ( അധ്യാപകൻ, കോയമ്പത്തൂർ),
മരുമക്കൾ: ദിൽഷാദ് (മംഗളൂരു) , റിസ്‌വാന (ഉളിയത്തടുക്ക).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വ്യാജചികിത്സയും ആഭിചാരക്രിയകളുമെന്ന് മുഖ്യമന്ത്രിക്ക് പരാതി; ചെര്‍ക്കള, ബാലനടുക്കയില്‍ ഉസ്താദ് ഷിഹാബുദ്ദീന്‍ ഫൈസിയുടെ വീട്ടില്‍ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത പരിശോധന
Scroll to top

You cannot copy content of this page