സുബ്ഹി നിസ്‌ക്കാരം കഴിഞ്ഞ ഉടന്‍ ആദ്യകാല സീമാന്‍ കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: സുബ്ഹി നിസ്‌ക്കാരം നിര്‍വ്വഹിച്ച് വിശ്രമിക്കുന്നതിനിടയില്‍ ആദ്യകാല സീമാന്‍ കുഴഞ്ഞു വീണു മരിച്ചു. ബന്തിയോട്, പാച്ചാണി, പാച്ചിവളപ്പ് ഹൗസിലെ മൊയ്തീന്‍ കുട്ടി (72)യാണ് മരണപ്പെട്ടത്.
ഭാര്യ: നഫീസ. മക്കള്‍: ആമിന, സുഹ്‌റ, സുബൈദ, ലത്തീഫ്, അബ്ദുല്‍ റഹ്‌മാന്‍, അഷ്‌റഫ്, മുത്തലിബ്. മരുമക്കള്‍: സത്താര്‍, ഇബ്രാഹിം, അസീസ്, നിസ, ഹുസൈബ, ആഷിഫ, അനീസ. സഹോദരങ്ങള്‍: മുഹമ്മദ് അലി, ഖദീജ, ആയിഷാബി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്കൂൾ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ നടപടിയില്ല:പുതിയ അധ്യയന വർഷത്തിൽ ആവശ്യത്തിനു ക്ലാസ് മുറികളില്ലാതെപി ടി എ യും, അധ്യാപകരും അനിശ്ചിതത്വത്തിൽ

You cannot copy content of this page