പെരിയ, ആയമ്പാറയിലെ ഗോപാലന്‍ പുതിയ പീടിക അന്തരിച്ചു

കാസര്‍കോട്: പെരിയ, ആയമ്പാറ, അത്തിത്തോട്ടടുക്കത്തെ ഗോപാലന്‍ പുതിയപീടിക (83) അന്തരിച്ചു. ദീര്‍ഘകാലമായി വില്ലാരംപതിയില്‍ വ്യാപാരിയായ ഗോപാലൻ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവര്‍ത്തകനാണ്.ഭാര്യ: നാരായണി. മക്കള്‍: ഷാജീവന്‍(സി പി എം ലോക്കല്‍ പെരിയ കമ്മിറ്റി അംഗം), രാജീവന്‍ (ഗള്‍ഫ്), ഷീബ, ബീന. മരുമക്കള്‍: നാരായണന്‍ (കാലിയടുക്കം), ശശിധരന്‍ ആഡ്യം(ഗള്‍ഫ്), രമ്യ, പ്രനീഷ.
സഹോദരങ്ങള്‍: കൊട്ടന്‍(പൊയ്‌നാച്ചി), പരേതരായ ചോമു, രാമന്‍(കൊളത്തൂര്‍), കുഞ്ഞിക്കണ്ണന്‍. സംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ അത്തിത്തോട്ടത്തെ വീട്ടുവളപ്പില്‍ നടക്കും. ഗോപാലന്റെ നിര്യാണത്തില്‍ വിവിധ മേഖലകളിലുള്ള പ്രമുഖ വ്യക്തികള്‍ അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പൂച്ചക്കാട്ടെ വീട്ടില്‍ നിന്നു 45 പവനും അരലക്ഷം രൂപയും കവര്‍ന്ന കേസ്: കുപ്രസിദ്ധ മോഷ്ടാവ് അണ്ണാച്ചി രാജന്‍ ഷൊര്‍ണൂരില്‍ പിടിയില്‍; പിടിയിലായത് സ്വര്‍ണ്ണം വില്‍ക്കാനുള്ള ശ്രമത്തിനിടയില്‍, മോഷ്ടാവിനെതിരെ കേരളത്തിലും കര്‍ണ്ണാടകയിലുമായി 30വോളം കേസുകള്‍

You cannot copy content of this page