ആയമ്പാറ, പണമ്മലിലെ മണികണ്ഠന്‍ അന്തരിച്ചു

കാസര്‍കോട്; പെരിയ, ആയമ്പാറ, പണമ്മലിലെ മണികണ്ഠന്‍ (57) അന്തരിച്ചു.
പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നേരത്തെ ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: ദീപ. മക്കള്‍: ഹരിശാന്ത്, ഹരിപ്രിയ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page