എസ്എസ്എൽസി പരീക്ഷ ഇന്നുമുതൽ

തിരുവനന്തപുരം: എസ്എസ്എൽസി ഒന്നാംവർഷ പരീക്ഷ ഇന്ന് ആരംഭിക്കും. ഒന്നാം വർഷ ഹയർസെക്കൻഡറി , വാെക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളും ഇന്ന് ആരംഭിക്കുന്നതാണ്. രണ്ടാം വർഷ ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ വെള്ളിയാഴ്ച ആരംഭിക്കുന്നതാണ്. എസ്എസ്എൽസി മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ ഏഴു മുതൽ 28 വരെ നടക്കും. മേയ് അവസാനത്തോടെ എസ് എസ് എൽ സി പരീക്ഷ ഫലം പ്രസിദ്ധീകരിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരത്തും കുമ്പളയിലും മണല്‍കൊള്ളയ്‌ക്കെതിരെ നടപടി കര്‍ശനമാക്കി പൊലീസ്; മൊഗ്രാലില്‍ പുഴയില്‍ മുക്കി വച്ചിരുന്ന 6 തോണികള്‍ ജെ സി ബി ഉപയോഗിച്ച് തകര്‍ത്തു, ആരിക്കാടിയില്‍ ടിപ്പര്‍ ലോറി പിടിയില്‍, കളായിയില്‍ ടിപ്പര്‍ ലോറിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
സ്ത്രീയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്:ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 9 വര്‍ഷത്തിനു ശേഷം മഞ്ചേശ്വരം, പൈവളിഗെയില്‍ അറസ്റ്റില്‍; പിടികൂടിയത് ഡിവൈ. എസ്. പി. വി കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം

You cannot copy content of this page