കാസര്‍കോട്: മുള്ളേരിയയിലെ ആദ്യകാല ഗാരേജായ ദുർഗാ വർക്ക് ഷോപ്പ് ഉടമ ഉടമ പാര്‍ത്തക്കൊച്ചി ഉഷന്‍ നിവാസിലെ രാമകൃഷ്ണ ആചാര്യ (79) അന്തരിച്ചു. ഭാര്യ: ലീലാവതി. മക്കള്‍: ദിനേശ്, ശിവപ്രസാദ്, ഉഷ, മൗനേഷ, വേണുഗോപാല, ചരണ്‍രാജ്. മരുമക്കള്‍: കാഞ്ചന, അശ്വിനി, പ്രജീഷ്, ബസ് വിത, ഹര്‍ഷ, അനുഷ. സഹോദരങ്ങള്‍: വാരിജ, ലളിത, പരേതരായ ലക്ഷ്മി, നാരായണആചാര്യ.






