കാസർകോട്:ആലംപാടി ,മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ബാഫഖി നഗറിലെ അടയ്ക്കാ വ്യാപാരി അബ്ദുൽ റഹ്മാൻ (61) അന്തരിച്ചു. ഭാര്യ: റുക്സാന . മക്കൾ മുഹമ്മദ് അഫ്സത്ത് (ഖത്തർ) മുഹമ്മദ് അൻവർ, റഫീന , ഫാത്തിമ. സഹോദരങ്ങൾ: ഇബ്രാഹിം, അബ്ദുൽ ഖാദർ, അബൂബക്കർ, ആമിന, പരേതയായ ഖദീജ.






