സൂര്യതാപം: സംസ്ഥാനത്തെ മൂന്നു ജില്ലകളില്‍ അതീവ ജാഗ്രത

തിരുവനന്തപുരം: വേനല്‍മഴ സംസ്ഥാനത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ അനുഭവപ്പെട്ടിട്ടുണ്ടെങ്കിലും അതേ മേഖലയിലെ മൂന്നു ജില്ലകളില്‍ സൂര്യതാപം ദുസ്സഹമായതിനെ തുടര്‍ന്ന് അധികൃതര്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ളത്.
അതേസമയം തെക്കന്‍ ജില്ലകളില്‍ അനുഭവപ്പെട്ടിട്ടുള്ള വേനല്‍മഴ 25 വരെ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page