19 കാരിക്ക് നേരെ ലിവ് ഇന്‍ പങ്കാളിയുടെ ക്രൂരത; സ്വകാര്യ ഭാഗങ്ങളില്‍ സാനിറ്റൈസര്‍ ഒഴിച്ച് തീകൊളുത്തി; തല ചുമരില്‍ ഇടിച്ച് പരിക്കേല്‍പ്പിച്ചു; പെണ്‍കുട്ടി ഗുരുതരനിലയില്‍
ന്യൂഡല്‍ഹി: 19 കാരിക്ക് നേരെ ലിവ് ഇന്‍ പങ്കാളിയുടെ ക്രൂരമായ ആക്രമണം. ഗുരുഗ്രാമില്‍ ത്രിപുര സ്വദേശിയായ 19 കാരിയാണ് ലിവ് ഇന്‍ പങ്കാളിയായ ഡല്‍ഹിയില്‍ നിന്നുള്ള ശിവം എന്ന യുവാവിന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായത്. ഡല്‍ഹിയിലെ ഒരു സ്വകാര്യ സര്‍വകലാശാലയില്‍ ബി.എസ്സി ബയോടെക്നോളജി വിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടി. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഡല്‍ഹിയിലെ ഒരു പേയിംഗ് ഗസ്റ്റ് അക്കോമഡേഷനില്‍ പൂട്ടിയിട്ട് ശിവം പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും സ്റ്റീല്‍ കുപ്പികള്‍ കൊണ്ട് മര്‍ദിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ …