ആയുധ പരിശീലന കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊച്ചി: ആയുധ പരിശീലന കേസില്‍ പ്രതിയായി ഒളിവില്‍ കഴിയുകയായിരുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മലപ്പുറം, വളാഞ്ചേരിയിലെ മൊയ്തീന്‍ കുട്ടിയെ ആണ് നെടുമ്പാശ്ശേരി വിമാനതാവളത്തില്‍ വച്ച് എന്‍ ഐ എ അറസ്റ്റു ചെയ്തത്. ആയുധ പരിശീലന കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് 2022മുതല്‍ മൊയ്തീന്‍ കുട്ടി ഒളിവിലായിരുന്നു. ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഏഴു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
റിമാന്റിലായ പ്രതിയെ പിന്നീട് കസ്റ്റഡിയില്‍ എടുത്ത ശേഷം വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
`ഇതുവരെ ഹൗസ്ബോട്ടിൽ ഉല്ലാസയാത്ര പോയിട്ടില്ലെന്ന് ഒരു അമ്മ’, ജില്ലാ കളക്ടർ സ്ഥാനമൊഴിഞ്ഞയുടൻ അവരുടെ ആഗ്രഹം നടത്തിക്കൊടുത്ത് അർജുൻ പാണ്ഡ്യൻ; വൃദ്ധസദനത്തിലെ 25 അന്തേവാസികൾക്കൊപ്പം ഒരു ഉല്ലാസ യാത്ര
Scroll to top

You cannot copy content of this page