ഗായകന്‍ നിഷാദിന് ടീം കാസര്‍കോടിന്റെ സ്‌നേഹാദരം

കാസര്‍കോട് : മുഹമ്മദ് റാഫിയുടെയും കിഷോര്‍ കുമാറിന്റെയും ഗാനങ്ങള്‍ ആലപിച്ച് ശ്രദ്ധേയനായ കാസര്‍കോട്ടെ നിഷാദിനെ ടീം കാസര്‍കോട് സ്‌നേഹപൂര്‍വം ആദരിച്ചു.
ചെര്‍ക്കളയില്‍ നടന്ന ചടങ്ങില്‍ മാപ്പിളപ്പാട്ടു സുല്‍ത്താന്‍ താജുദ്ദീന്‍ പൊന്നാടയണിയിച്ചു. അസ്മാസ് അഹ്‌മദ്, വി.അബ്ദുള്‍ സലാം, രവി കൊട്ടോടി, ബി.എം.സാദിഖ്, ഉമേശ് രാമന്‍, മധു മുണ്ടയില്‍, ഗണേശ് നീര്‍ച്ചാല്‍, സുബൈര്‍ പടപ്പില്‍, ഹമീദ് കാവില്‍, സുധ മധു, ശൈലജ ഉമേശ്, നിമ ഉമേശ് പ്രസംഗിച്ചു. സംഗീത നിശയും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page